Messi: I Thought Neymar Would Go To Real<br />ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നു എന്ന് ബാഴ്‌സലോണ താരം ലയണല്‍ മെസ്സി. ബാഴ്‌സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ല എന്നായപ്പോള്‍ നെയ്മര്‍ റയലിന്റെ ഓഫര്‍ സ്വീകരിക്കുമോ എന്ന് ഭയന്നതായി മെസ്സി പറഞ്ഞു.<br />#Neymar #FCB #LionelMessi